അംഗത്വത്തിൽനിന്നും പുറത്താക്കി

കോട്ടയം: പാർട്ടി തീരുമാനത്തിന്​ വിരുദ്ധമായി പനച്ചിക്കാട്​ പഞ്ചായത്ത്​ മൂന്നാം വാർഡിൽ യു.ഡി.എഫ്​ സ്ഥാനാർഥിക്കെതിരെ റെബലായി മത്സരിക്കുന്ന ഗിരിജ തുളസീധരനെ കോൺഗ്രസ്​ പാർട്ടിയുടെ പ്രാഥമിക യതായി ഡി.സി.സി പ്രസിഡൻറ്​ ജോഷി ഫിലിപ്പ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.