ലൈബ്രറി സയൻസ്​ കോഴ്​സിന്​ അപേക്ഷിക്കാം

കോട്ടയം: സർക്കാർ സ്ഥാപനമായ സൻെറർ ഫോർ പ്രഫഷനൽ ആൻഡ്​ അഡ്വാൻസ്​ഡ്​ സ്​റ്റഡീസി​ൻെറ (സി.പി.എ.എസ്​) കീഴിൽ ബി.എൽ.ഐ.എസിന്​ (ഒരുവർഷം) ഡി​​ഗ്രി യോഗ്യതയുള്ളവർക്ക്​ അപേക്ഷിക്കാം. വിശദാംശങ്ങൾ www.cpas.ac.in വെബ്​സൈറ്റിൽ ലഭിക്കും. ഫോൺ: 9961029075.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.