സെമിനാർ നാലിന്​

പത്തനംതിട്ട: കേരള കോൺഗ്രസ്‌ എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്​ച ചങ്ങനാശ്ശേരിയിൽ നടത്താനിരുന്ന ഗാന്ധിജയന്തിയും കർഷക ഉൽപന്ന വ്യാപാര വാണിജ്യ ബിൽ സെമിനാറും സി.എഫ് തോമസ് എം.എൽ.എ യുടെ നിര്യാണം മൂലം ഒക്ടോബർ നാലിലേക്ക് മാറ്റിയതായി സംസ്ഥാന പ്രസിഡൻറ്​ ഡോ. വർഗീസ് പേരയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.