പോപുലര്‍ ഫിനാന്‍സ്: ​േഡാ. റിയ റിമാൻഡിൽ

പത്തനംതിട്ട: പോപുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ പ്രതിയും സ്ഥാപന ഉടമയുടെ മകളുമായ ഡോ. റിയ തോമസിനെ കോടതി റിമാൻഡ്​​ ചെയ്​തു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലേക്ക്​ മാറ്റി​. ഒരുവയസ്സുള്ള കുഞ്ഞിനെ മാതൃസഹോദരിക്കൊപ്പം വിടാൻ കോടതി നിർദേശം നൽകി. വ്യാഴാഴ്ച രാത്രി നിലമ്പൂരിലെ ഭര്‍തൃഗൃഹത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയാണ്​ അറസ്​​റ്റ്​ രേഖപ്പെടുത്തിയത്​. തുടര്‍ന്ന്​ ജില്ല ​െപാലീസ് മേധാവി നേരിട്ട് ചോദ്യം ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങാൻ അ​േന്വഷണസംഘം ഉടൻ കോടതിയിൽ​ ​അപേക്ഷ നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.