കെ.സി.വൈ.എം സെനറ്റ്​ നാളെ

കോട്ടയം: കെ.സി.വൈ.എം 42ാമത് സംസ്​ഥാന സെനറ്റ് സമ്മേളനം ഞായറാഴ്​ച ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ് ജെയിംസ് ആനാപറമ്പിൽ ഉദ്‌ഘാടനം ചെയ്യും. 32 രൂപതകളിൽ നിന്നായി 200 യുവജനങ്ങൾ ഓൺലൈൻ ആയി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന്​ സംസ്​ഥാന പ്രസിഡൻറ്​ ബിജോ പി. ബാബു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.