പുതിയ കണ്ടെയ്​ൻമെൻറ്​ സോണുകള്‍

പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകള്‍ പത്തനംതിട്ട: കടമ്പനാട് പഞ്ചായത്തിലെ വാര്‍ഡ് 12ല്‍ ബുധനാഴ്​ച മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്​ൻമൻെറ്​ സോണ്‍ നിയന്ത്രണം ഏർപ്പെടുത്തി. കല്ലൂപ്പാറ പഞ്ചായത്തിലെ വാര്‍ഡ് 8, 14, വള്ളിക്കോട് പഞ്ചായത്തിലെ വാര്‍ഡ് 5 എന്നിവ ഇന്നു മുതല്‍ സോണ്‍ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കിയതായും കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.