ക​ണ്ടയ്​ൻമെൻറ് സോൺ; എയ്ഞ്ചൽവാലി വാർഡിൽ നിയന്ത്രണം

ക​ണ്ടയ്​ൻമൻെറ് സോൺ; എയ്ഞ്ചൽവാലി വാർഡിൽ നിയന്ത്രണം എരുമേലി: ഒരുവീട്ടിൽ മൂന്നുപേർക്ക് ​കോവിഡ്-19 സ്ഥിരീകരിച്ചതോടെ എരുമേലി ഗ്രാമപഞ്ചായത്തിൽ 12ാം വാർഡായ എയ്ഞ്ചൽവാലിയിൽ നിയന്ത്രണമേർപ്പെടുത്തി. വാർഡിലേക്കുള്ള വഴികൾ പൊലീസ് അടച്ചു. അവശ്യ സർവിസുകളൊഴിച്ച് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. പൊലീസ് നിരീക്ഷണവും ശക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.