തേനും പാലും വിതരണം

കാഞ്ഞിരപ്പള്ളി: അംഗൻവാടി കുട്ടികൾക്ക് പാലും മുട്ടയും തേനും നൽകുന്നതിന്‍റെ പഞ്ചായത്തുതല ഉദ്​ഘാടനം പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കകുഴി, പഞ്ചായത്ത്​ അംഗം സിന്ധു സോമൻ, ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടർ അനീഷ്, റോസമ്മ ആഗസ്തി, ഗീത, എ.ഡി.എസ് അംഗം മഞ്ജു തുടങ്ങിയവർ സംസാരിച്ചു. KTL WBL Thenum paalum കാഞ്ഞിരപ്പള്ളി പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.