Posted On
date_range Updated On
date_range രേഖകളില്ലാതെ പാറ കടത്തൽ; ഒമ്പത് ലോറികൾ പിടികൂടി
ഓയൂർ: മതിയായ രേഖകളില്ലാതെ പാറ കടത്തിയ ഒമ്പത് ലോറികൾ പൂയപ്പള്ളി പൊലീസ് പിടികൂടി. റൂറൽ എസ്.പി ഹരിശങ്കറിെൻറ നിർദേശപ്രകാരം പൂയപ്പള്ളി, വെളിയം മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ലോറികൾ കസ്റ്റഡിയിലെടുത്തത്.
പൂയപ്പള്ളി സി.ഐ വിനോദ്ചന്ദ്രൻ, എസ്.ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.