അനുമോദിച്ചു

അഞ്ചൽ: പഞ്ചാബിൽ നടന്ന ദേശീയ സോഫ്റ്റ്‌ ബാൾ ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജീവൻ ജയകുമാറിനെ കേരള പാണർ സമാജത്തി​ൻെറ ആഭിമുഖ്യത്തിൽ . കെ.പി.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് സദാനന്ദൻ കണ്ണനല്ലൂർ പൊന്നാടയണിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജേന്ദ്രൻ മൊമൻെറോ നൽകി. സംസ്ഥാന കമ്മിറ്റി അംഗം അജനി കുമാർ, ജില്ല സെക്രട്ടറി വിനോദ് പട്ടാഴി, ജോയൻറ് സെക്രട്ടറി ഗിരീഷ് കീഴ്തോണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.