അനുസ്മരണം

(ചിത്രം) കൊല്ലം: ഡോ. എം.എസ്​. ജയപ്രകാശ് ഫൗണ്ടേഷൻ ഫോർ സോഷ്യൽ ജസ്റ്റിസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. എം.എസ്. ജയപ്രകാശ്​ അനുസ്​മരണം മുൻമന്ത്രി ഡോ. എ. നീലലോഹിതദാസ്​ ഉദ്ഘാടനം ചെയ്തു. കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി. രാമഭദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്​. സുവർണകുമാർ, എം.എ. സമദ്, മാർഷൽ ഫ്രാങ്ക്, ഡോ.എം. അബ്ദുൽസലാം, പ്രഫ. ജി. മോഹൻദാസ്, കേണൽ പി. വിശ്വനാഥൻ, പ്രബോധ് എസ്​. കണ്ടച്ചിറ, ഷാഹിത ലിയാക്കത്ത്, ലത്തീഫ് മാമൂട്, ക്ലാവറ സോമൻ, കീർത്തി രാമചന്ദ്രൻ, അനിൽ പടിക്കൽ, സുരേഷ് കിച്ചൂസ്, സുനിൽ ബി. വർക്കല, മങ്ങാട് സോമരാജൻ, കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.