ചാത്തന്നൂർ മാമ്പള്ളികുന്നത്ത് ട്രാൻസ്ഫോർമറിന് മുകളിൽ കയറിയ മയിൽ ഷോക്കേറ്റ് ചത്ത നിലയിൽ
Posted On
date_range Updated On
date_range തെരുവുനായ്ക്കളെ ഭയന്ന് ട്രാൻസ്ഫോർമറിന് മുകളിൽ കയറിയ മയിൽ ഷോക്കേറ്റ് ചത്തു
ചാത്തന്നൂർ: തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് ട്രാൻസ്ഫോർമറിന് മുകളിൽ കയറിയ മയിൽ ഷോക്കേറ്റ് ചത്തു.
മാമ്പള്ളികുന്നം തോട്ടവാരത്ത് കോയിപ്പാട് റോഡിന് സമീപമുള്ള ട്രാൻസ്ഫോർമറിെൻറ മുകളിൽ കയറിയ മയിലാണ് ഷോക്കേറ്റ് ചത്തത്. അഞ്ചൽ ഫോറസ്റ്റ് അധികൃതരെത്തി മേൽനടപടികൾ സ്വീകരിച്ചശേഷം മയിലിെൻറ ജഡം സംസ്കാരത്തിനായി കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.