Posted On
date_range Updated On
date_range പൊലീസ് വാഹനത്തിൽ പാഴ്സൽ ലോറിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്
ചാത്തന്നൂർ: ഹൈവേ പൊലീസിെൻറ വാഹനത്തിൽ പാഴ്സൽ ലോറിയിടിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. എസ്.ഐ വിനയൻ, എ.എസ്.ഐ ഹരികുമാർ, ഡ്രൈവർ സി.പി.ഒ സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം പുലർച്ചെ 12.45ന് കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ കല്ലുവാതുക്കൽ പാറയിൽ ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. പാരിപ്പള്ളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.