ബസിൽ വിദ്യാർഥിനിയെ ശല്യം ചെയ്തയാൾ പിടിയിൽ

ചാ​ത്ത​ന്നൂ​ർ: ബ​സ് യാ​ത്ര​ക്കി​ടെ വി​ദ്യാ​ർ​ഥി​നി​യെ അ​പ​മാ​നി​ച്ച യു​വാ​വി​നെ ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ണി​യെ (35) ആ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ആ​റ്റി​ങ്ങ​ലി​ൽ​നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലാ​ണ്​ ശ​ല്യ​പ്പെ​ടു​ത്തി​യ​ത്.

ബ​സ് ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ൽ നി​ർ​ത്തി​യി​ട്ടു. പൊ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Man arrested for harassing student on bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.