കോവിഡ് 447, രോഗമുക്തി 277

കൊല്ലം: ജില്ലയില്‍ ചൊവ്വാഴ്ച 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 277 പേർ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 444 പേർ, ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേർ, ഒരു ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗം. കോര്‍പറേഷനില്‍ കാവനാട് -ആറ്, ആശ്രാമം -അഞ്ച്, ഉളിയക്കോവില്‍, തേവള്ളി, മുണ്ടയ്ക്കല്‍, വടക്കേവിള ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം. നഗരസഭകളില്‍ കരുനാഗപ്പള്ളി -17, കൊട്ടാരക്കര -എട്ട്, പുനലൂര്‍ -നാല്, ഗ്രാമപഞ്ചായത്തുകളില്‍ ചവറ -27, മൈനാഗപ്പള്ളി -25, പത്തനാപുരം -21, തൊടിയൂര്‍ -19, പന്മന -16, അഞ്ചല്‍, ഏരൂര്‍ ഭാഗങ്ങളില്‍ 14 വീതം ശാസ്താംകോട്ട -11, ഇടമുളയ്ക്കല്‍, കരീപ്ര എന്നിവിടങ്ങളില്‍ 10 വീതം നെടുവത്തൂര്‍, പവിത്രേശ്വരം പ്രദേശങ്ങളില്‍ ഒമ്പത് വീതം കുളത്തൂപ്പുഴ -എട്ട്, പെരിനാട്, നീണ്ടകര, ചിതറ, ഇട്ടിവ ഭാഗങ്ങളില്‍ ഏഴുവീതം വെളിയം, വെട്ടിക്കവല, മയ്യനാട്, കല്ലുവാതുക്കല്‍, കടയ്ക്കല്‍, അലയമണ്‍ പ്രദേശങ്ങളില്‍ ആറുവീതം ശൂരനാട് സൗത്ത്, പേരയം, തൃക്കോവില്‍വട്ടം, കൊറ്റങ്കര, ഓച്ചിറ, എഴുകോണ്‍ ഭാഗങ്ങളില്‍ അഞ്ചുവീതം പടിഞ്ഞാറേ കല്ലട, മൈലം, പിറവന്തൂര്‍, പട്ടാഴി വടക്കേക്കര, നെടുമ്പന, തലവൂര്‍, കുലശേഖരപുരം, ഉമ്മന്നൂര്‍, ആദിച്ചനല്ലൂര്‍, ആലപ്പാട് എന്നിവിടങ്ങളില്‍ നാലുവീതം പട്ടാഴി, തേവലക്കര, തഴവ, ചിറക്കര, കുളക്കട, ഈസ്​റ്റ്​ കല്ലട ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.