എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം 23ന്

കൊല്ലം: ജില്ല എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി വ്യാഴാഴ്ച അഭിമുഖം നടക്കും. പ്ലസ്‌ ടു മിനിമം യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക്​ പങ്കെടുക്കാം. വ്യാഴാഴ്ച രാവിലെ 10ന്​ ജില്ല എംപ്ലോയ്​മെന്‍റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 04742740615, 8714835683. തൊഴിലാളികൾക്ക് നിയമന ഉത്തരവ് ഇന്ന് നൽകും കൊല്ലം: കശുവണ്ടി വികസന കോർപറേഷനിൽ പുതിയതായി നിയമനം ലഭിച്ചവർക്ക് ചൊവ്വാഴ്ച നിയമന ഉത്തരവ് നൽകും. രാവിലെ എട്ടിന് അയത്തിൽ ഫാക്ടറി അങ്കണത്തിൽ മന്ത്രി പി. രാജീവ് നിർവഹിക്കും. കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്​. ജയമോഹൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.