പുനലൂർ: പുനലൂരിൽ കുടുംബകോടതി പ്രവർത്തിക്കുന്നതിനാവശ്യമായ 21 തസ്തികക്ക് മന്ത്രിസഭായോഗം അനുവാദം നൽകിയതായി പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. പുനലൂർ കേന്ദ്രമാക്കി കുടുംബകോടതി ആരംഭിക്കുന്നതിന് കഴിഞ്ഞ സർക്കാർ അനുവാദം നൽകിയിരുന്നു. കോടതി ആരംഭിക്കുന്നതിനായി കോർട്ട് കോംപ്ലക്സിൽ സ്ഥലം അനുവദിച്ചു. ഇതിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ ബാർ അസോസിയേഷൻ വാങ്ങിനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.