കൊല്ലം: സംസ്ഥാന ലഹരി വര്‍ജന മിഷന്‍ 'വിമുക്തി'യുടെ ജില്ല എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ഇൗമാസം 10ന് രാവിലെ 11.30ന് ഓണ്‍ലൈനായി നടത്തും. ....kc+kw.... ചിത്രരചനാ മത്സരം കൊല്ലം: 'ഓർമിക്കാം ബാബരി'എന്ന സന്ദേശമുയർത്തി ജൂനിയർ ഫ്രണ്ട്സ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, ചവറ, മൈനാഗപ്പള്ളി, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കരുനാഗപ്പള്ളി നോർത്ത് എന്നീ സർക്കിളുകളിൽ മത്സരം നടന്നു. അത്യുല്‍പാദനശേഷിയുള്ള മുട്ടക്കോഴികള്‍ കൊല്ലം: പ്രതിരോധ വാക്‌സിനുകള്‍ നല്‍കിയ മൂന്നുമാസം പ്രായമുള്ള അത്യുൽപാദനശേഷിയുള്ള ഗ്രാമശ്രീ മുട്ടക്കോഴികള്‍ തോട്ടത്തറ ഹാച്ചറിയില്‍ ലഭ്യമാണ്. 0475 2912899, 0475 2292899 എന്നീ നമ്പറുകളില്‍ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.