യുവജനോത്സവം -1

വേദികളിൽ ഇന്ന്​ വേദി 1: എസ്.എൻ കോളജ് (കെ.പി.എ.സി ലളിത ന​ഗർ) രാവിലെ 9.00: പ്രച്ഛന്നവേഷം ഉച്ചക്ക്​ 12.00: മൂകാഭിനയം വൈകീട്ട്​ 4.00: വട്ടപ്പാട്ട് ----------------------------- വേദി 2: എസ്.എൻ വനിതാ കോളജ് (നെടുമുടി വേണു ന​ഗർ-ഓപൺ എയർ ഓഡിറ്റോറിയം) രാവിലെ 9.00: തിരുവാതിര വൈകീട്ട്​ 4.00: ചെണ്ട 6.00: തബല ................................... വേദി 3: ഫാത്തിമ മാതാ നാഷനൽ കോളജ് (ലതാ മങ്കേഷ്കർ ന​ഗർ) രാവിലെ 9.00:​ മോണോആക്ട് (ആൺ) 11.00: മോണോആക്ട് (പെൺ) ഉച്ചക്ക്​ 12.00: ​മോണോആക്ട് (ട്രാൻസ്ജെൻഡർ) 1.00: ക്ലാസിക്കൽ മ്യൂസിക് (ആൺ) വൈകീട്ട്​ 4.00: ക്ലാസിക്കൽ മ്യൂസിക് (പെൺ) 7.00: ക്ലാസിക്കൽ മ്യൂസിക് (ട്രാൻസ്ജെൻഡർ) ........................... വേദി 4: ടി.കെ.എം ആർട്സ് കോളജ് (വി.എം. കുട്ടി ന​ഗർ) രാവിലെ 9.00:​ ഒപ്പന വൈകീട്ട്​ 3.00:​ ഹിന്ദുസ്ഥാനി ക്ലാസിക്കൽ (ആൺ) 5.00:​ ഹിന്ദുസ്ഥാനി ക്ലാസിക്കൽ (പെൺ) 7.00:​ ഹിന്ദുസ്ഥാനി ക്ലാസിക്കൽ (ട്രാൻസ്ജെൻഡർ) ------------------------------------------------------- വേദി 5: എസ്.എൻ വനിതാ കോളജ് (എസ്.പി ബാലസുബ്രഹ്മണ്യം ന​ഗർ) രാവിലെ 9.00: ഭരതനാട്യം (ആൺ) 11.00: ഭരതനാട്യം (പെൺ) ഉച്ചക്ക്​ 1.00: ഭരതനാട്യം (ട്രാൻസ്ജെൻഡർ) വൈകീട്ട്​ 4.00: വീണ ----------------------------------------- വേദി 6: പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളജ്(കൈനകരി തങ്കരാജ് ന​ഗർ) രാവിലെ 9.00: ഇം​ഗ്ലീഷ് പദ്യം ഉച്ചക്ക്​ 12.00: ഇം​ഗ്ലീഷ് പ്രസം​ഗം 2.00: ഇം​ഗ്ലീഷ് സംവാദം വൈകീട്ട്​ 3.00: തമിഴ് ഉപന്യാസ രചന 4.00 : തമിഴ് ചെറുകഥാരചന 5.00: തമിഴ് കവിതാ രചന വേദി 7: എസ്.എൻ കോളജ് (ബിച്ചുതിരുമല ന​ഗർ-കെമിസ്ട്രി ബ്ലോക്ക്) ............................ രാവിലെ 9.00 : സംസ്കൃത കവിതാരചന 10.00: മലയാള കവിതാരചന 11.00: ഹിന്ദി കവിതാരചന ഉച്ചക്ക്​ 12.00: മലയാളം ഉപന്യാസ രചന 1.00: ഹിന്ദി ഉപന്യാസ രചന വൈകീട്ട്​ 3.00: സംസ്കൃത ചെറുകഥാരചന 4.00: മലയാള ചെറുകഥാരചന 5.00: ഹിന്ദി ചെറുകഥാരചന ----------------------------------------- വേദി 8: ഫാത്തിമ മാതാ നാഷനൽ കോളജ് (പി.എസ് ബാനർജി ന​ഗർ) രാവിലെ 9.00: സ്പോട്ട് ഫോട്ടോ​ഗ്രഫി 11.30: കൊളാഷ് 2.00: പെയിന്‍റിങ് 4.00: പോസ്റ്റർ മെയ്ക്കിങ് .............................. വേദി 9: ടി.കെ.എം ആർട്സ് കോളജ് (പി. ബാലചന്ദ്രൻ ന​ഗർ-സെമിനാർ ഹാൾ) രാവിലെ 9.00: വെസ്റ്റേൺ മ്യൂസിക് 11.30: വെസ്റ്റേൺ മ്യൂസിക് (​ഗ്രൂപ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.