പുസ്തകം ഏറ്റുവാങ്ങി

അഞ്ചൽ: കരുകോൺ സമദർശിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പുസ്തക സമാഹരണ യജ്ഞത്തിന്‍റെ ഭാഗമായി ലഭിച്ച പുസ്തകങ്ങൾ ചെറുകഥാകൃത്തും അധ്യാപക അവാർഡ് ജേതാവുമായ ഡോ. അഞ്ചൽ ദേവരാജൻ നൽകിയ പുസ്തകം അലയമൺ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. മുരളി ഏറ്റുവാങ്ങി. സെക്രട്ടറി എസ്.കെ. നിഷാദ്, കമ്മിറ്റി അംഗങ്ങളായ ഷാനവാസ് ഖാൻ, ആർ. രാജേഷ്​കുമാർ, എം. വിശാഖ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.