കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂനിയൻ ഓഫിസ് അങ്കണം: മൈക്രോ യൂനിറ്റ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി ഉദ്ഘാടനം, മന്ത്രി കെ.എൻ. ബാലഗോപാൽ വൈകീട്ട് 4.00. ലാലാജി ഗ്രന്ഥശാല: ആദിനാട് തുളസിയുടെ ശലഭ ശിൽപം കാവ്യ പുസ്തക പ്രകാശനം, കവി പി.കെ. ഗോപി -വൈകീട്ട് 4.00. കരുനാഗപ്പള്ളി ടൗൺ ക്ലബ്: വക്കം മാലവി ഫൗണ്ടേഷൻ ദക്ഷിണ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ സംഗമം, ഉദ്ഘാടനം സി.ആർ. മേഹഷ് എം.എൽ.എ -ഉച്ച. 2.30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.