നോട്ട് ബുക്കുകളുടെ വിൽപന നടത്തി

ശാസ്താംകോട്ട: പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്വന്തമായി നിർമിച്ച നോട്ടുബുക്കുകളുടെ വിൽപന ഉദ്ഘാടനം നടത്തി. ജില്ല പഞ്ചായത്തംഗം പി. ശ്യാമളയമ്മ വിദ്യാർഥികളിൽനിന്ന്​ ഏറ്റുവാങ്ങി ആദ്യവിൽപന നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് അക്കരയിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ബിനു.ഐ നായർ, വൈസ് പ്രസിഡൻറ് അർത്തിയിൽ സമീർ, നാസർ മൂലത്തറ, സബീന ബൈജു, ആമിന, ലേഖാ ശങ്കർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.