കടയ്ക്കൽ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയിലും വീശിയടിച്ച കാറ്റിലും വൈദ്യുതി ബോർഡ് കടയ്ക്കൽ സെക്ഷന്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം. മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നും ലൈനുകൾ പൊട്ടിവീണുമാണ് നഷ്ടമുണ്ടായത്. സെക്ഷൻ പരിധിയിൽ 11 കെ.വി ലൈനിലെ രണ്ട് പോസ്റ്റുകൾ ഉൾപ്പെടെ 10 എണ്ണം തകർന്നു. 40 ൽ പരം സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി ലൈനുകളും പൊട്ടിവീണു. ചിതറ സെക്ഷന്‍ കീഴിൽ 11 കെ.വി ലൈനിൽ 50 ഓളം പ്രദേശങ്ങളിൽ മരം കടപുഴകി വൈദ്യുതി തടസ്സമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.