ചിത്രം- കൊല്ലം: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്പലക്കര മുതക്കുന്നം-ആയിരവല്ലി ശിവക്ഷേത്രം റോഡ് നവീകരിച്ചു. റീ ടാറിങ്ങിനൊപ്പം റോഡിന്‍റെ വശം കോണ്‍ക്രീറ്റ് ചെയ്ത് മികവുറ്റതാക്കി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. റെജി ഉദ്ഘാടനം ചെയ്തു. അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗം ഷീബ ചെല്ലപ്പന്‍, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസന സമിതി അധ്യക്ഷ മേരി ഉമ്മന്‍, കൊച്ചാലുംമൂട് വസന്തന്‍, ജോസ് അമ്പലക്കര, സരോജിനി ബാബു, കെ.പി. ബേബി കുട്ടി, മോനച്ചന്‍ അമ്പലക്കര, ജോണ്‍ കാവുവിള, ബിജു പനയറ, ആര്‍.രത്‌നമ്മ, രാജേന്ദ്രന്‍ മലവിള, ജേക്കബ് പുതുവില്‍, ചെല്ലപ്പന്‍, ബാബു മൂത്തകുന്നം, കെ.പി. ബിജുമോന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.