കുന്നിക്കോട്: ക്ഷേത്രോത്സവത്തിനിടെ, ചെണ്ടമേളക്കാര്‍ക്കൊപ്പം ചുവടുവെച്ച് ചലച്ചിത്രതാരം അനുശ്രീ. കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി നടന്ന കെട്ടുകാഴ്ചയിലാണ് താളത്തിനൊപ്പം അനുശ്രീ ചുവടുവെച്ചത്. ക്ഷേത്രമുറ്റത്ത് മേളക്കാർ പരിപാടി അവതരിപ്പിച്ചുകൊണ്ട് ഇടയ്ക്കാണ് താരമെത്തിയത്. ക്ഷേത്രം ഭാരവാഹികളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരമാണ് അനുശ്രീ മേളക്കാർക്കൊപ്പം കൂടിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ താരത്തിനൊപ്പം പങ്കുചേർന്നു. കമുകുംചേരി സ്വദേശിനിയാണ് അനുശ്രീ. പടം.....കമുകുംചേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, മേളക്കാര്‍ക്കൊപ്പം ചുവടുവെക്കുന്ന സിനിമതാരം അനുശ്രീ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.