റമദാൻ സംഗമം

ചടയമംഗലം: ജമാഅത്തെ ഇസ്‌ലാമി ആക്കൽ യൂനിറ്റ് പാഥേയമൊരുക്കാം റമദാനിലൂടെ എന്ന പ്രമേയവുമായി സംഘടിപ്പിച്ചു. എസ്. ഷരീഫ് റോഡുവിള മുഖ്യ പ്രഭാഷണം നടത്തി. ഒ.എ അസീസി മാസ്റ്റര്‍, ജമാഅത്തെ ഇസ്‌ലാമി ചടയമംഗലം ഏരിയ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് നദ്‌വി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നിര്‍വഹിച്ചു. യൂനിറ്റ് പ്രസിഡന്റ് കബീർ ജമാൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.