കൊല്ലം: ഉദരരോഗ ചികിത്സയുടെ നൂതന സംവിധാനമായ പെർ ഓറ എൻഡോസ്കോപ്പിക് മയോട്ടമി (പി.ഒ.ഇ.എം) ചികിത്സ വിഷയത്തിലുള്ള ദേശീയതല തത്സമയ വർക്ഷോപ് എൻ.എസ് സഹകരണ ആശുപത്രിയിൽ ആരംഭിച്ചു. പ്രസിഡന്‍റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ടി.ആർ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസ്, ഗട്ട് സെക്രട്ടറി ഡോ. എസ്. അനികുമാർ, ആശുപത്രി ഡയറക്ടർമാരായ പി.കെ. ഷിബു, സി. ബാൾഡുവിൻ, സെക്രട്ടറി പി. ഷിബു, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.