മോഷ്ടിച്ച യുവാവ് പിടിയിൽ

ചിത്രം ഇരവിപുരം: സ്കൂട്ടർ മോഷ്​ടിച്ചയാളെ പൊലീസ്​ അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ ലക്ഷ്മി നഗർ 171 റീന ഭവനം വീട്ടിൽ സുജു ഫെർണാണ്ടസ്​ (26) ആണ് പിടിയിലായത്. മുണ്ടയ്ക്കൽ സ്വദേശിയായ മുരുകേശൻ എന്നയാൾ ചായക്കടമുക്കിലുള്ള കടയുടെ മുന്നിൽ താക്കോലുമായി പാർക്ക് ചെയ്തിരുന്ന ഡിയോ സ്കൂട്ടറാണ് മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തിൽ പ്രതിയെ കണ്ടെത്തി. ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.