ഇഫ്താർ സംഗമം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി യസ് ഭാരത് വെഡ്​ഡിങ്​ കലക്​ഷൻ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ നടത്തി. സി.ആർ. മഹേഷ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ഹജ്ജ്​ കമ്മിറ്റി മുൻ ചെയർമാനും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി റമദാൻ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, യു.ഡി.എഫ് ജില്ല കൺവീനർ കെ.സി. രാജൻ, വലിയത്ത് ഇബ്രാഹിം കുട്ടി, മുനമ്പത്ത് ഷിഹാബ്, നാസർ പോച്ചയിൽ, ജയകൃഷ്ണ പിള്ള, റഷീദ് തേവറ, അയൂബ്യെസ് ഭാരത്, നവാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.