ഫുട്​ബാൾ പരിശീലന ക്യാമ്പ്

പന്മന: പന്മനമനയിൽ ഫുട്​ബാൾ അസോസിയേഷ‍ന്‍റെ നേതൃത്വത്തിൽ സമ്മർ ഫുട്​ബാൾ ക്യാമ്പ് 16ന് രാവിലെ ഒമ്പതിന് തുടങ്ങും. അഞ്ച് മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 7012392553, 9562218325. സന്ദർശിച്ചു ചവറ: തെക്കുംഭാഗത്ത് മക‍ന്‍റെ മർദനത്തിനിരയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധമാതാവിനെ മഹിള മോർച്ച ജില്ല പ്രസിഡന്‍റ്​ ശാലിനി രാജീവ് സന്ദർശിച്ചു. ജില്ല സെക്രട്ടറി ജയശ്രീ, പന്മന മണ്ഡലം പ്രസിഡന്‍റ്​ ശ്രീജ ശശികുമാർ, ചവറ മണ്ഡലം പ്രസിഡന്‍റ്​ ശ്രീജ എന്നിവർ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.