അപേക്ഷ ക്ഷണിച്ചു

കരുനാഗപ്പള്ളി: സഹകരണ മേഖലയുടെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ചവരോ പ്രവർത്തിക്കുന്നവരോ ആയ അശരണരായ സഹകാരികൾക്ക് ധനസഹായം നൽകുന്ന സഹകാരി സാന്ത്വനം പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. സഹകരണസംഘങ്ങൾ, ബാങ്കുകൾ മുഖേന ഏപ്രിൽ അഞ്ചിനകം കരുനാഗപ്പള്ളി അസിസ്റ്റന്‍റ്​ രജിസ്ട്രാർ (ജനറൽ) ഓഫിസിൽ ലഭിക്കണം. അപേക്ഷാഫോമുകൾ സഹകരണസംഘങ്ങൾ / ബാങ്കുകൾ/ സഹകരണ വകുപ്പ് വെബ്സൈറ്റ് എന്നിവയിൽ നിന്ന്​ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.