ലീഡേഴ്സ് ക്യാമ്പ്​

കൊല്ലം : കേരള മുസ്​ലിം ജമാഅത്തിന്‍റെ യൂനിറ്റ് ലീഡേഴ്സ് ക്യാമ്പ് ശനിയാഴ്ച നടക്കും. ചാത്തന്നൂർ അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചുവരെയാണ് ക്യാമ്പ്​. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്​ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല, സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ ഉപാധ്യക്ഷൻ പി.എ. ഹൈദ്രൂസ് മുസലിയാർ, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി തുടങ്ങിയവർ പ​​​​ങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.