കരുനാഗപ്പള്ളി: പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായ സ്കിൽ ഇന്ത്യ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ ജില്ലതല ഉദ്ഘാടനം പുതിയകാവ് അമൃത വിദ്യാലയത്തിൽ കരുനാഗപ്പള്ളി തഹസിൽദാർ ഷിബു പോൾ നിർവഹിച്ചു. 40 വയസ്സിൽ താഴെയുള്ളവർക്ക് തൊഴിൽ മേഖലയിൽ പരിശീലനം നൽകുന്ന പദ്ധതിയാണിത്. പ്രിൻസിപ്പൽ സ്വാമിനി ചരണാമൃത പ്രാണ, ആദിനാട് സ്പെഷൽ വില്ലേജ് ഓഫിസർ ഇന്ദിരാദേവി, സ്കിൽഹബ് സ്കൂൾ കോഓഡിനേറ്റർ സോണി ശങ്കർ എന്നിവർ സംസാരിച്ചു. ജില്ലയിൽ സ്കിൽ ഹബ് ആരംഭിക്കുന്ന ആദ്യത്തെ സ്കൂളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.