പുനലൂർ: ആര്യങ്കാവ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ മക്കളെ ആദരിക്കുന്നു. വിദ്യാർഥികൾ ബുധനാഴ്ച വൈകീട്ട് മൂന്നിന് മുമ്പ് മാർക്ക് ലിസ്റ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും അച്ചൻകോവിൽ, കഴുതുരുട്ടി ബ്രാഞ്ചുകളിലോ, ആര്യങ്കാവ് ഹെഡ് ഓഫിസിലോ എത്തിക്കണം. പുനലൂർ ബാലൻ അനുസ്മരണം പുനലൂർ: ജനകീയ കവിതാ വേദി വാർഷികവും പുനലൂർ ബാലൻ അനുസ്മരണവും കവിതാ സമാഹാരം പ്രകാശനവും ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പുനലൂർ സ്വയംവര ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.എം സംസ്ഥാന കൺട്രോൾ കമീഷനംഗം എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യും. പു.ക.സ ജില്ല സെക്രട്ടറി ഡോ.സി. ഉണ്ണികൃഷ്ണൻ പുനലൂർ ബാലൻ അനുസ്മരണ പ്രഭാഷണം നടത്തും. കവി പുനലൂർ ബാലന്‍റെ 35 ാമത് ചരമ വാർഷികദിനത്തിലാണ് അനുസ്മരണം നടത്തുന്നതെന്ന് വേദി പ്രസിഡന്‍റ് കെ.കെ. ബാബു, മകരം ബുക്സ് എഡിറ്റർ രാജൻ താന്നിക്കൽ, വേദി വൈസ് പ്രസിഡന്‍റ് ഡോ. ഷെർലി ശങ്കർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.