ഭാരവാഹികളെ തെരഞ്ഞെടുത്തു

കടയ്ക്കല്‍: മന്നാനീസ് അസോസിയേഷന്‍ കടയ്ക്കല്‍ ഏരിയയില്‍ പുതിയ . റിട്ടേണിങ്​ ഓഫിസര്‍ മന്‍സൂര്‍ മന്നാനി പെരിങ്ങമ്മലയുടെ നേതൃത്വത്തില്‍ കാനൂര്‍ സിറാജുല്‍ ഇസ്‍ലാം മദ്റസയില്‍ നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുത്തത്. പ്രസിഡന്‍റ്:​ താജുദ്ദീന്‍ മന്നാനി മുള്ളിക്കാട്, വൈസ് പ്രസിഡന്‍റുമാര്‍: ഹംസാ മന്നാനി മുക്കുന്നം, അബ്ദുല്‍ ജവാദ് മന്നാനി പാലുവള്ളി, ജനറൽ സെക്രട്ടറി ഷെഫീക്ക് മന്നാനി പാലുവള്ളി, ജോ. സെക്രട്ടറിമാര്‍: മുഹമ്മദ് റാസി മന്നാനി വളവുപച്ച, റിയാസ് മന്നാനി കൊണ്ടോട്ടി, ട്രഷറര്‍: അജിംഷാ മാന്നാനി വഞ്ചിയൂര്‍, മുസാഅദ: അമീര്‍ ഷാജഹാന്‍ മന്നാനി ഉണ്ണിമുക്ക്, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ മന്നാനി മുതയില്‍, സജീര്‍ മന്നാനി തൊളിക്കുഴി. അബ്ദുല്‍ ജവാദ് മന്നാനി പാലുവള്ളി അനുസ്മരണ പ്രഭാഷണം നടത്തിയ ചടങ്ങില്‍ സമീര്‍ മന്നാനി മുള്ളിക്കാട് ,അജിംഷാ മന്നാനി കൊണ്ടോടി, ഷഫീക്ക് മന്നാനി പാലുവള്ളി, റാസി മന്നാനി എന്നിവര്‍ സംസാരിച്ചു. (...എ.സി.ഒ താത്പര്യാർഥം...must....) ഭാരവാഹികൾ (ചിത്രം) ചടയമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലംകുന്ന് യൂനിറ്റ്​ ഭാരവാഹികൾ. പ്രസിഡന്‍റ്​: സജി വർഗീസ് (മംഗലത്ത് മെഡിക്കല്‍സ്), ജനറല്‍ സെക്രട്ടറി: സഹീര്‍ (എസ്.എസ് സ്റ്റോഴ്‌സ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.