കുണ്ടറ: ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കും കുട്ടികൾക്കുമായി . എ.ഇ.ഒ എൽ.രമ ഉദ്ഘാടനം ചെയ്തു. ബി.പി.സി ബി.വിജയകുമാർ അധ്യക്ഷത വഹിച്ചു.കൺവീനർ വി.ടി. മനു നാഥ്, കോഓഡിനേറ്റർ ശ്രീകുമാർ, ബീന മണി, ഷീബ എന്നിവർ സംസാരിച്ചു. വാട്ട്സൻ വില്യം, വിമൺ സിദ്ദീക് എന്നിവർ ശിൽപശാല നയിച്ചു. ചിത്രം. വിദ്യാരംഗം സാഹിത്യ കലാവേദി നാടകശിൽപശാല കുണ്ടറ എ.ഇ.ഒ എൽ. രമ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.