സ്​പെഷൽ റിക്രൂട്ട്മെൻറ് പുനഃസ്ഥാപിക്കണം

സ്​പെഷൽ റിക്രൂട്ട്മൻെറ് പുനഃസ്ഥാപിക്കണം കുണ്ടറ: പട്ടികജാതി വിഭാഗക്കാർക്കുള്ള സ്​പെഷൽ റിക്രൂട്ട്മെന്റ് പുനഃസ്ഥാപിക്കണമെന്നും പെരിനാട് വിപ്ലവവുമായി ബന്ധപ്പെട്ട ജില്ല പഞ്ചായത്ത് വളപ്പിലെ കമ്മാൻകുളം സംരക്ഷിക്കണമെന്നും കെ.വി.എം.എസ് കുണ്ടറ താലൂക്ക് യൂനിയൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജു തിരുമുല്ലവാരം, മുളവന മോഹൻ, അഡ്വ. ഉദയ സിംഹൻ, ശൂരനാട് ശിവൻ, യൂനിയൻ പ്രസിഡൻറ് ഇളമ്പള്ളൂർ തുളസീധരൻ, സെക്രട്ടറി രഞ്ജിത് ഭാർഗവൻ, ചിറക്കോണം സന്തോഷ്, രാജേശ്വരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.