സോളിഡാരിറ്റി മേഖല കൺവെൻഷൻ

must ചിത്രം- അഞ്ചൽ: വിശ്വാസത്തിന്‍റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്‍റെ പാരമ്പര്യം എന്ന തലക്കെട്ടിൽ സോളിഡാരിറ്റി നടത്തുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അഞ്ചലിൽ മേഖല കൺവെൻഷൻ നടന്നു. സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ശിഹാബ് കാസിം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല പ്രസിഡന്‍റ്​ എസ്. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഹാഷിം കബീർ സ്വാഗതവും നജീം പത്തനാപുരം ഖിറാഅത്തും നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ്​ ഇ.കെ. സിറാജുദ്ദീൻ സമാപനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.