മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കുളത്തൂപ്പുഴ: റിഹാബിലിറ്റേഷന്‍ പ്ലാന്‍റേഷന്‍ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഹോമിയോ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ . കഴിഞ്ഞ ദിവസം ആര്‍.പി.എല്‍ എസ്റ്റേറ്റ് ആശുപത്രിയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ റബര്‍ എസ്റ്റേറ്റിലെ നിരവധി തൊഴിലാളി കുടുംബങ്ങള്‍ പ​ങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ചന്ദ്രകുമാര്‍, മെഡിക്കല്‍ ഓഫിസര്‍ കെ. ശ്രീകുമാര്‍, പഞ്ചായത്തംഗം എസ്. സുജിത്ത്, ആര്‍.പി.എല്‍ എസ്റ്റേറ്റ് മാനേജര്‍ ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.