കൃതികൾ ക്ഷണിച്ചു

ശാസ്താംകോട്ട: ഡി. വിനയചന്ദ്രൻ സ്മാരക ഫാണ്ടേഷന്‍റെ ഡി. വിനയചന്ദ്രൻ കവിത പുരസ്കാരത്തിന് . 2020 ജനുവരി ഒന്ന് മുതൽ ഒന്നാം പതിപ്പായി പുറത്തിറക്കിയ കാവ്യസമാഹാരത്തിനാണ് പുരസ്കാരം. ഈ മാസം 31 നകം കെ. സുധീർ, സെക്രട്ടറി, ഡി. വിനയചന്ദ്രൻ ഫൗണ്ടേഷൻ, പെരുവേലിക്കര പി.ഒ, കടപുഴ, പിൻ: 691500. എന്ന വിലാസത്തിൽ പുസ്തകത്തിന്‍റെ മൂന്ന് പതിപ്പുകൾ അയക്കണം. ഫോൺ: 9645549435.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.