ആഹ്ലാദ പ്രകടനം നടത്തി

(ചിത്രം) കൊല്ലം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കിയതിന്‍റെ ഭാഗമായി . കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ കൊല്ലം യൂനിറ്റിന്‍റെ നേതൃത്വത്തിലാണ് യത്. പ്രവര്‍ത്തകര്‍ മധുര വിതരണവും നടത്തി. യൂനിറ്റ് സെക്രട്ടറി സതീഷ്‌കുമാര്‍, യൂനിറ്റ് പ്രസിഡന്‍റ് രാജ്‌മോഹന്‍, ട്രഷറര്‍ അനില്‍കുമാര്‍, വൈസ്​ പ്രസിഡന്‍റ്​ അജി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.