ഇന്‍റേണ്‍ഷിപ്പിന് അപേക്ഷിക്കാം

കൊല്ലം: വ്യവസായ വികസന ഏരിയ-പ്ലോട്ട് എന്നിവ സംബന്ധിച്ച് അടിസ്ഥാന വിവര ശേഖരണത്തിന് ജില്ല വ്യവസായ കേന്ദ്രം മൂന്നു മാസത്തേക്ക് ഇന്‍റേണ്‍സിനെ നിയമിക്കുന്നു. 25-40 പ്രായ പരിധിയിലുള്ള എം.ബി.എ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പ്രായം, യോഗ്യത എന്നിവയുടേയും തിരിച്ചറിയല്‍ രേഖയുടേയും പകര്‍പ്പ് സഹിതം 12 നകം ജില്ല വ്യവസായ കേന്ദ്രത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0474 2748395. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് കൊല്ലം: മനയിൽകുളങ്ങര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ​െഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 12നു​ രാവിലെ 11നു നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.