ബഹുജന കൂട്ടായ്മ

കുന്നിക്കോട്: വര്‍ഗീയശക്തികള്‍ കേരളത്തെ കലാപഭൂമിയാക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.എം ഇളമ്പല്‍ ലോക്കൽ കമ്മിറ്റി നടത്തിയ നാസിം യഹിയ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം സിദ്ധിഖ് അധ്യക്ഷതവഹിച്ചു. ലോക്കൽ സെക്രട്ടറി ഗിരീഷ് തമ്പി, സി. വിജയൻ, രാധാകൃഷ്ണപിള്ള, സനൽ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.