(ചിത്രം) ചവറ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ.സി. പിള്ളയുടെ 10ാം ചരമവാർഷികാചരണ സമ്മേളനം കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, ജെ. ചിഞ്ചുറാണി, സി.പി.െഎ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു, ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ, അസി. സെക്രട്ടറി ജി. ലാലു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയൽ, മുൻ എം.എൽ.എ ആർ. ലതാദേവി, അഡ്വ. വേണുഗോപാൽ, മണ്ഡലം സെക്രട്ടറി പി.ബി. രാജു അഡ്വ. ആർ. സജിലാൽ, ഐ. ഷിഹാബ്, എസ്. സോമൻ, ടി. മനോഹരൻ, ആർ. രവീന്ദ്രൻ, ജി. മുരളീധരൻ എന്നിവർ സംസാരിച്ചു. അനുസ്മരണം ചവറ: ശങ്കരമംഗലം വ്യാസ കോളജ് സ്ഥാപകൻ ബി. അനന്തകൃഷ്ണൻ അനുസ്മരണം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ജി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് മെംബർ അഡ്വ. ജി. മുരളീധരൻ, പി.എൻ. അപ്പുക്കുട്ടൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് തുപ്പാശ്ശേരി, ചവറ പഞ്ചായത്ത് പ്രസിഡൻറ് എസ്. തുളസീധരൻ പിള്ള, രാജീവ് ഡി. പരിമണം, ആർ. ഷീല, പ്രദീപ്. സി. കുളത്തൂർ, ജോർജ്, സുഭഗൻ, സോമരാജൻ, മഹേശൻ എം. തെക്കുംഭാഗം പ്രഫ. എ. കൃഷ്ണാനന്ദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.