സ്കൂളിലൊരു പച്ചക്കറി കൃഷിത്തോട്ടം

ഓച്ചിറ: എൻ.എസ്​.എസ് തനതിടം പദ്ധതിയുടെ ഭാഗമായി പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂനിറ്റി​ൻെറ നേതൃത്വത്തിൽ സ്കൂളിലൊരു വിദ്യാർഥി കൃഷിത്തോട്ടം പദ്ധതി ആരംഭിച്ചു. മാനേജർ പ്രഫ. കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ ബി. ഹരിമോഹൻ കുമാർ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ജി. ജയശ്രീ, ഹെഡ് മിസ്ട്രസ് പി. മായ, പ്രോഗ്രാം ഓഫിസർ വിമൽ കൈതക്കൽ, കൃഷി ഓഫിസർ രഞ്ചു, വിശ്വനാഥൻ പിള്ള, സന്തോഷ് കുമാർ, എൻ.എസ്.എസ് വളണ്ടിയർമാർ തുടങ്ങിയവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.