സ്നേഹസദസ്സ് ഇന്ന്

കുളത്തൂപ്പുഴ: 'ഇസ്​ലാം ആശയ സംവാദത്തി​ൻെറ സൗഹൃദ നാളുകൾ' തലക്കെട്ടിൽ ജമാഅത്തെ ഇസ്​ലാമി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഞായറാഴ്ച സ്നേഹസദസ്സ് സംഘടിപ്പിക്കും. വൈകീട്ട് 3.30ന് കുളത്തൂപ്പുഴ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്​ലാമി കൊച്ചി സിറ്റി പ്രസിഡൻറ്​ എം.പി. ഫൈസൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.