കയർപിരി തൊഴിലാളികളുടെ സമരം തുടങ്ങി

കരുനാഗപ്പള്ളി: തുറയിൽകുന്ന് കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ പരമ്പരാഗത റാട്ടിന് പകരം ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍ സ്ഥാപിച്ചതിലും ചെയ്ത ജോലിയുടെ ശമ്പളം നല്‍കാത്തതിലും പ്രതിഷേധിച്ച്​ യു.ഡി.എഫ് നേതൃത്വത്തില്‍ കയര്‍ സംഘത്തിന്​ മുന്നില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. മുനമ്പത്ത് ഗഫൂര്‍, രാജു, ആര്‍. ദേവരാജന്‍, നൗഷാദ് തേവറ, ടി.പി. സലിംകുമാര്‍, സോളമന്‍, അലക്‌സ്, മോഹന്‍ദാസ്, തയ്യില്‍ തുളസി, സുഭാഷ് ബോസ്, താഹിര്‍, താഹ പുതുക്കാട്, രാജീവന്‍, തോപ്പില്‍ അനി, ഹരിലാല്‍, ശിവപ്രസാദ്, ഷാജി വാഴയ്യത്ത്, വിനോദ് എന്നിവര്‍ സംസാരിച്ചു. കാപ്ഷൻ: കരുനാഗപ്പള്ളി തുറയിൽകുന്ന് കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ പരമ്പരാഗത റാട്ടിന് പകരം ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍ സ്ഥാപിച്ചതിൽ പ്രതിഷേധിച്ച്​ യു.ഡി.എഫ് നേതൃത്വത്തില്‍ സംഘത്തിന്​ മുന്നില്‍ ആരംഭിച്ച പണിമുടക്ക്​​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.