ഔഷധ-ഫലവൃക്ഷത്തോട്ടം പാക്കേജ് കരുനാഗപ്പള്ളിക്ക് വേണം ^എം.എൽ.എ

ഔഷധ-ഫലവൃക്ഷത്തോട്ടം പാക്കേജ് കരുനാഗപ്പള്ളിക്ക് വേണം -എം.എൽ.എ കരുനാഗപ്പള്ളി: ഔഷധഫല- അമൂല്യ വൃക്ഷത്തോട്ട നിർമാണത്തിന് കരുനാഗപ്പള്ളിക്ക് പ്രത്യേക പാക്കേജ് വേണമെന്നും വനം വകുപ്പി​ൻെറ നേതൃത്വത്തിൽ സ്പെഷൽ നഴ്സറി ആരംഭിക്കണമെന്നും സി.ആർ. മഹേഷ് എം.എൽ.എ. ജില്ല കലക്ടറുടെ ചേംബറിൽ മന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ചുചേർത്ത ജില്ലയിലെ എം.എൽ.എമാരുടെ യോഗത്തിലാണ്​ ആവശ്യമുന്നയിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.