അൾട്രാസൗണ്ട് സ്കാനിങ് ഉദ്ഘാടനം ഇന്ന്

കരുനാഗപ്പള്ളി: താലൂക്കാശുപത്രിയിൽ പുതുതായി സ്ഥാപിക്കുന്ന അൾട്രാസൗണ്ട് സ്കാനിങ് മെഷീ​ൻെറ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. എ.എം. ആരിഫ് എം.പിയുടെ വികസനഫണ്ടിൽനിന്ന് 14.50 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കാനിങ് സിസ്​റ്റം സ്ഥാപിക്കുന്നത്. രാവിലെ 11.30ന് എം.പി ഉദ്ഘാടനം ചെയ്യും. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.