അഭയകേന്ദ്രത്തിന് കിടക്കകൾ നൽകി

കൊട്ടാരക്കര: പവിത്രേശ്വരം ഗ്രാമപഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ജില്ലപഞ്ചായത്തി​ൻെറ കീഴിലുള്ള പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിന് പത്ത് കിടക്കകളും അനുബന്ധ സൗകര്യങ്ങളും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി. രാധാകൃഷ്ണനും വൈസ് പ്രസിഡൻറ്​ ശശികല പ്രകാശും ചേർന്ന് കൈമാറി. സായന്തനം കോഓഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, മാനേജർ ജി. രവീന്ദ്രൻപിള്ള, സഹകരണ വകുപ്പ് അസി.ഡയറക്ടർ പ്രേംകുമാർ, ജയശ്രീ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.